Sunday 21 September 2014

good morning :)

ഒരിടത്ത് ഒരു ബസ്് കണ്ടക്ടര്
ഉണ്ടായിരുന്നു.
അയാൾ
യാത്രക്കാരോട്
വളരെ ക്രൂരമായി ആണ്
പെരുമാറിയിരുന്നത്. ഒരു ദിവസം ഒരു
സുന്ദരിയായ
യുവതി ബസിനു കൈ കാണിച്ചു,
കണ്ടക്ടര്
ബസ്
നിര്ത്തിയില്ല.
അപ്രതീക്ഷിതമായി ആ
പെണ്കുട്ടി ബസിനു
അടിയിൽ
പെട്ടു സ്പോട്ടില് തന്നെ മരിച്ചു.
ദേഷ്യം പിടിച്ച
യാത്രക്കാര്
ഉടനെത്തന്നെ കണ്ടക്ടറെ പോലീസ്
സ്റ്റേഷനില് ഏല്പ്പിച്ചു.
പോലീസുകാർ
കണ്ടക്ടറെ കോടതിയില് ഹാജരാക്കി.
ജഡ്ജിക്ക് അയാൾ
കുറ്റവാളിയാണെന്ന് മനസ്സിലായി.
കണ്ടക്ടറെ ഷോക്കടിപ്പിച്ച്
വധിക്കാന്
തീരുമാനിച്ചു, അയാളെ ഒരു മുറിയില്
ഹാജരാക്കി.
റൂമിന്റെ നടുവിലെ വൈദ്യുത
കസേരയില്
ഇരുത്തി.
ശൂന്യമായ ആ റൂമില് ഒരു
മൂലയിലുണ്ടായിരുന്ന
ഒരു
പഴത്തൊലി അല്ലാതെ വേറെ ഒന്നും ഇല്ല.
കണ്ടക്ടറെ കസേരയില് ബന്ധിപ്പിച്ചു,
ശരീരത്തിലേക്ക്
വൈദ്യുതി കടത്തി വിട്ടു.
പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്ത
ിക്കൊണ്ട് അയാൾ
രക്ഷപ്പെട്ടു...!!, അയാൾക്ക് ഷോക്ക്
ഏറ്റില്ല..!!!
ജഡ്ജി അയാളെ വെറുുതെ വിടാൻ
തീരുമാനിച്ചു.
കുറച്ചു മാസങ്ങൾക്ക് ശേഷം,
ഇപ്രാവശ്യം ഒരു
മധ്യവയസ്കയായ സ്ത്രീ ബസിനു
കൈ കാണിച്ചു.
പക്ഷേ കണ്ടക്ടര് ബസ് നിര്ത്തിയില്ല,
ഇപ്രാവശ്യവും സ്ത്രീ ബസിനടിയില്
പെട്ടു
ഉടനെതന്നെ മരിച്ചു.
കണ്ടക്ടറെ യാത്രക്കാര്
പോലീസ്സ്റ്റേഷന്ല് ഏല്പിച്ചു.
കണ്ടക്ടരെ കോടതിയില്
ഹാജരാക്കി.
ജഡ്ജി അയാളെ കുറ്റവാളിയായി വിധിച്ചു.
വീണ്ടും കണ്ടക്രെ അതേ റൂമിൽ
നടുവിലുള്ള
അതേ കസേരയിൽ ഇരുത്തി, റൂമിന്റെ ഒരു
മൂലയിൽ ആ
പഴത്തൊലി അല്ലാതെ വേറെ ഒന്നും ഇല്ല.അദ്ധേഹത്തെ
കസേരയില് ബന്ധിപ്പിച്ചു.
ശരീരത്തിലൂടെ വൈദ്യുതി കടത്തി വിട്ടു.
പക്ഷേ ഇപ്രാവശ്യവും അദ്ധേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു.
ജഡ്ജി അയാളെ വെറുതെ വിട്ടു.
അദ്ധേഹം വീണ്ടും ജോലിയിൽ കയറി.
മാസങ്ങൾക്ക്
ശേഷം ഒരു വൃദ്ധൻ ബസ്സിനു
കൈ കാണിച്ചു.
മുമ്പത്തെ അനുഭവം വെച്ച് കണ്ടക്ടര്
ബസ്
നിറുത്താന്
തീരുമാനിച്ചു. പക്ഷേ വൃദ്ധൻ ബസിൽ
കയറുന്നതിനിടെ സ്റ്റെപ്പില്
വഴുക്കി താഴെ വീണ്
മരണപ്പെട്ടു. ബസ്
കണ്ടക്ടരെ വീണ്ടും കോടതിയില്
ഹാജരാക്കി, അയാൾ ഒരു
കുറ്റവും ചെയ്തിട്ടില്ലെന
്കിലും ജഡ്ജി മുൻ അനുഭവം വെച്ച്
അയാളെ കുറ്റവാളി ആണെന്ന്
വിധിച്ചു.
വീണ്ടും അതേ റൂം, നടുവില്
അതേ കസേര,
മൂലയില് ഒരു
പഴത്തൊലിയും.
അദ്ധേഹത്തെ കസേരയില്
ഇരുത്തി വൈദ്യുതി കടത്തി വിട്ടു.
ഇപ്രാവശ്യം അയാള്
തല്ക്ഷണം മരിച്ചു....!!!
.
.
.
.
എന്തു കൊണ്ടായിരിക്കും
ആദ്യത്തെ രണ്ട്
തവണയും അയാൾ
രക്ഷപ്പെട്ടത്??? മൂന്നാമത്തെ തവണ
അയാൾ
മരിച്ചത്.????
കാരണം അറിയണോ..???
.
.
.
.
.
.
.
.
.
ആദ്യത്തെ രണ്ട് പ്രാവശ്യവും അയാൾ
മോശം കണ്ടക്ടരായിരുന്നു.
മൂന്നാമത്തെ പ്രാവശ്യം നല്ല
കണ്ടക്ടറും.
നല്ല
കണ്ടക്ടറിലൂടെ വൈദ്യുതി പ്രവഹിക്കും,
മോശം കണ്ടക്ടര്
വൈദ്യുതി കടത്തി വിടില്ല...
Physics Never goes wrong.
എന്നെ തെറി വിളിചിടു
കാര്യമിലല.... physics. പഠികണാരുനനു

No comments:

Post a Comment